tag:blogger.com,1999:blog-2489384107439263845.post464892754549962834..comments2022-11-23T15:49:15.069+05:30Comments on Neelambari: മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളിമുള്ളൂക്കാരന്http://www.blogger.com/profile/11579631553802961742noreply@blogger.comBlogger7125tag:blogger.com,1999:blog-2489384107439263845.post-62241643355394774522009-03-08T16:38:00.000+05:302009-03-08T16:38:00.000+05:30വളരെ നല്ല എഴുത്ത് അഭിനന്ദനങ്ങള്വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-74893613784482324902009-03-08T15:47:00.000+05:302009-03-08T15:47:00.000+05:30നാളെ ഈ പാവം മാതാപിതാക്കള്ളൂടെ മക്കള്‍ക്ക് ഇതിലും ഭ...നാളെ ഈ പാവം മാതാപിതാക്കള്ളൂടെ മക്കള്‍ക്ക് ഇതിലും ഭയാനകരമായ ദിനങള്‍ ആണ് കാത്തീരീക്കൂന്നത്. തീര്‍ച്ച.... നിങള്ളൂടേ സ്വര്‍ഗം നിങള്ളൂടേ മാതാവിന്റെ കാല് ചുവട്ടിലാണ് എന്ന് ഇസ്ലാം മതം പറയുന്നത്. സുനീഷ് പറഞതാണ് ശരി മൃഗതുല്യം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ നാണക്കേടുണ്ടാകും.
"മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളി" വായിച്ച് ഒരാല്ക്ക് എങ്കിലും മാനസാന്തരം ഉന്ധായങ്കില്?.........സക്കാഫ് vattekkadhttps://www.blogger.com/profile/15766998071600968236noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-41219720498241328522009-03-08T14:05:00.000+05:302009-03-08T14:05:00.000+05:30kashtam!!kashtam!!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-57857036217278202482009-03-08T07:23:00.000+05:302009-03-08T07:23:00.000+05:30മൃഗതുല്യം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ നാണക്ക...മൃഗതുല്യം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ നാണക്കേടുണ്ടാകും. ചെറ്റകള് !സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-81229520266066042452009-03-07T22:59:00.000+05:302009-03-07T22:59:00.000+05:30നാമെല്ലാവരും സ്വന്തം മക്കളെ നോക്കുന്നതിന്റെ മൂന്നി...നാമെല്ലാവരും സ്വന്തം മക്കളെ നോക്കുന്നതിന്റെ മൂന്നിലൊന്ന് മാതാപിതാക്കളെ നോക്കുമോ? ഇല്ലാാ എന്നെ എനിക്കു തോന്നുന്നത്. എന്തെ ഇങ്ങനെ?

എന്നാലും ഇത് വളരെ കഷ്ടമായി.. ഫോട്ടോയിൽ ഇവർ ഒരു പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നില്ല. ഒന്നിൽ കൂടുതൽ പിള്ളേരായാൽ കൂടുതൽ പ്രശ്നങ്ങളാ.. അപ്പോൽ വീതം വെപ്പ് തുടങ്ങും.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-15466649845407471012009-03-07T21:45:00.000+05:302009-03-07T21:45:00.000+05:30ഹോ,,,ഹോ,,,ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-87919036690747579642009-03-07T14:16:00.000+05:302009-03-07T14:16:00.000+05:30നമ്മുടെ സമൂഹം സാമൂഹ്യബോധമില്ലാതെ വളര്‍ന്നു വികസിക്...നമ്മുടെ സമൂഹം സാമൂഹ്യബോധമില്ലാതെ വളര്‍ന്നു വികസിക്കുന്നതിന്റെ ഭാഗമായി നാം നമ്മുടെ വേസ്റ്റുകള്‍ അന്യന്റെ പുരയിടത്തിലേക്കോ, പൊതുസ്ഥലത്തേക്കോ, തെരുവോരങ്ങളിലേക്കോ തള്ളുന്നത്
പൊതു സ്വഭാവമാക്കിയിരുന്നു. നമ്മുടെ “ഠ” വട്ടത്തിലുള്ള സ്വകാര്യത അന്തസ്സുള്ളതാക്കുന്നതിനുവേണ്ടിയുള്ള വ്യഗ്രതയില്‍ സമൂഹത്തെ നശിപ്പിക്കുന്നതില്‍ നമുക്കു മനസ്ഥാപമില്ല. സത്യത്തില്‍ സ്വന്തം വീടും പുരയിടവും വെടിപ്പാക്കുന്നതിനിടയില്‍ നാം നമ്മുടെ മനസ്സ് ജീര്ണ്ണിപ്പിക്കുകയായിരുന്നു. ഈ ജീര്‍ണ്ണത സ്വന്തം അച്ഛനമ്മമാരെ പാതിര നേരത്ത് ഉറങ്ങിക്കിടക്കുന്ന കട്ടിലടക്കം പൊക്കിയെടുത്ത് തെരുവോരത്ത് ഉപേക്ഷിക്കാന്മാത്രം ആത്മാവ് കെട്ടുപോകാന്‍ കാരണമായിരിക്കുന്നു. സ്വന്തം തന്തയേയും തള്ളയേയും വഴിയിലുപേക്ഷിച്ച് ആത്മീയ കുപ്പിവെള്ളത്തിനായി , കുറച്ച് മുലപ്പാലിന്റെ ഓര്‍മ്മക്കായി മനുഷ്യ ദൈവങ്ങളായ അമ്മമാരേയും, ബാബമാരേയും കെട്ടിപ്പിടിക്കാന്‍/ദര്‍ശന ഭാഗ്യത്തിനായി ക്യൂ നില്ക്കുന്ന ചെറ്റത്തരത്തിലേക്ക് മലയാളിയെ എത്തിച്ചിരിക്കുന്നു !
മക്കളെ ഓമനിച്ച് നശിപ്പിച്ച തന്ത തള്ളമാരുടെ ശൂദ്ര അടിമബോധത്തിന്റെ പരിണാമം കൂടിയാണ് ഈ ജീര്‍ണ്ണത. മനുഷ്യന് ജീവനുള്ള വേസ്റ്റാകുന്നത് സമൂഹത്തിന്റെ തന്തയില്ലായ്മ തന്നെ !chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com