tag:blogger.com,1999:blog-2489384107439263845.post5754395088832768081..comments2022-11-23T15:49:15.069+05:30Comments on Neelambari: ആളെ കൊന്നും പ്രചാരം കൂട്ടുന്ന മാധ്യമങ്ങള്മുള്ളൂക്കാരന്http://www.blogger.com/profile/11579631553802961742noreply@blogger.comBlogger12125tag:blogger.com,1999:blog-2489384107439263845.post-374869979050014572010-02-03T15:37:10.824+05:302010-02-03T15:37:10.824+05:30അതു മാത്രമല്ല...പലപ്പോഴും പ്രശസ്തരുടെ മരണം ഔദ്യോഗി...അതു മാത്രമല്ല...പലപ്പോഴും പ്രശസ്തരുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരേ മുന്‍പ് തന്നെ പലപ്പോഴും അവര്‍ മരിച്ചിട്ടുണ്ടാവും ! അവര്‍ മരിച്ചതിനുശേഷം പലരോടും കൂടിയാലോചിച്ച് മാത്രമേ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാറുള്ളൂ....ഇതിനു ചിലപ്പൊള്‍ മണിക്കൂറുകള്‍ താമസമുണ്ടാവും ! പല നേതക്കന്മാരുടെയും കാര്യത്തില്‍ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അതേസമയം ആ രോഗിയേ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് മരിച്ചു എന്നു ക്രുത്യമായി അറിയുകയും ചെയ്യാം ! അവര്‍ അതു പലപ്പോഴും പുറത്ത് പറയുകയും ചെയ്യും !

ഈ വാര്‍ത്തയും അങ്ങനെയല്ല എന്നു പറയാന്‍ സാധിക്കുമോ ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-12695729265364686562010-02-03T15:36:09.268+05:302010-02-03T15:36:09.268+05:30This comment has been removed by the author.നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-33012566922249035482010-02-03T15:28:00.479+05:302010-02-03T15:28:00.479+05:30ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കിയില്ലെങ്കില്‍ അ...ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കിയില്ലെങ്കില്‍ അതിന്റെ സ്ഥിതീകരണം വരാന്‍ അന്വേഷിച്ച് വരുമ്പോഴേക്കും ആ വാര്‍ത്ത മറ്റൊരു ചാനലില്‍ അഘോഷിച്ചു കഴിഞ്ഞിരിക്കും. ഇപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞങ്ങള്‍ ആണെന്നു പറഞ്ഞാലല്ലേ വിലയുള്ളൂ.... അതിനൊറ്റ പരിഹാരമേയുള്ളൂ....രണ്ടുംകല്‍പ്പിച്ച് അങ്ങ് വിടുക...ശരിയായാല്‍ രക്ഷപെട്ടു !

അതിലൊക്കെ കഷ്ടം വീട്ടുകാര്‍ക്ക് ഒന്നു കരയാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ നല്‍കുന്നില്ല...കരഞാല്‍ ഇവരുടെ ക്യാമെറ അവരുടെ വായ്ക്കുള്ളില്‍ വരെ കയറി അതു നാട്ടുകാരെ കാണിക്കും :)

ഒരു കൂട്ട ദുരന്തമുണ്ടായാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മരണസംഖ്യ കാണിക്കുന്ന ചാനലിന്റെ പുറകേയല്ലേ നമ്മള് എല്ലാവരും പോകുന്നത് ?
അതിന്റെ ശരിതെറ്റുകളൊന്നും നമ്മള് പരിഗണിക്കാറില്ലല്ലോ !
ഇങ്ങനെയുള്ള നമ്മള് തന്നെയല്ലേ ഒരു പരിധിവരെ ഈ തെറ്റുകള്‍ തുടരുവാന്‍ കാരണവും !...........നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-42781048326131681102010-02-03T13:12:49.085+05:302010-02-03T13:12:49.085+05:30ചാനലുകാര്‍ക്ക് എല്ലാം ആഘോഷമല്ലേ, അതു ദുരന്തമായാല്‍...ചാനലുകാര്‍ക്ക് എല്ലാം ആഘോഷമല്ലേ, അതു ദുരന്തമായാല്‍ പോലും. മരിച്ചു എന്നൊക്കെ കൊടുക്കുമ്പോള്‍ അതു സത്യമാണോ എന്നന്വേഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ? അതിനെങ്ങനെ, അതൊക്കെ അന്വേഷിച്ചു വരുമ്പോഴേക്കും ഇവര്‍ പുറകിലായിപ്പോവില്ലേ? Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-7087548755778026142010-02-03T10:33:30.017+05:302010-02-03T10:33:30.017+05:30ഇവന്മാർ പഠിക്കുകയില്ല; നല്ല ശക്തമായ മാധ്യമ പെരുമാറ...ഇവന്മാർ പഠിക്കുകയില്ല; നല്ല ശക്തമായ മാധ്യമ പെരുമാറ്റച്ചട്ടങ്ങൾ വന്നേപറ്റൂ. അതെങ്ങനെ, അപ്പോഴേക്ക് അത് നിയന്ത്രണം ആണെന്നുപറഞ്ഞ് ബഹളം തുടങ്ങും. ഇനി ലുങ്കിന്യൂസുകൾ ഫ്ലാഷായി വരുന്ന കാലം വിദൂരമല്ല!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-56013751940667972712010-02-03T00:34:54.200+05:302010-02-03T00:34:54.200+05:30ഇതൊക്കെ ആരോടു പറയാന്‍? ഇനിയും യാതൊരു ഉളുപ്പുമില്ലാ...ഇതൊക്കെ ആരോടു പറയാന്‍? ഇനിയും യാതൊരു ഉളുപ്പുമില്ലാതെ പലതും തട്ടിവിടും. പിന്നേം ശങ്കരന് തെങ്ങേല്!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-53699662647311862252010-02-03T00:09:06.852+05:302010-02-03T00:09:06.852+05:30കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.Tijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-15502049167361008022010-02-02T21:14:45.352+05:302010-02-02T21:14:45.352+05:30മരണമായാലും മഹാമാരിയായാലും ആഘോഷിക്കുക എന്ന നിലയിലേക...മരണമായാലും മഹാമാരിയായാലും ആഘോഷിക്കുക എന്ന നിലയിലേക്ക് ചാനല്‍ സംസ്കാരം എത്തിയിരിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-21920907452742876542010-02-02T20:55:23.338+05:302010-02-02T20:55:23.338+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-15060805496677641442010-02-02T20:44:29.561+05:302010-02-02T20:44:29.561+05:30theerchayayum..ee malsaram apalaneeyam thanne..theerchayayum..ee malsaram apalaneeyam thanne..എല്‍.റ്റി. മറാട്ട്https://www.blogger.com/profile/15076281261182647206noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-25747673727132102212010-02-02T20:36:12.041+05:302010-02-02T20:36:12.041+05:30ദയനീയ കാഴ്ച്ചകള്‍ കാട്ടി ഹിറ്റ് കൂട്ടാനും ചാലുകാരു...ദയനീയ കാഴ്ച്ചകള്‍ കാട്ടി ഹിറ്റ് കൂട്ടാനും ചാലുകാരുടെ മത്സരം ഒന്നുകാകേണടതുതന്നെ.....Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-2489384107439263845.post-9808214899858513962010-02-02T20:02:15.354+05:302010-02-02T20:02:15.354+05:30വലിയ വായില്‍ ഞങ്ങള്‍ മാത്രമാണ് ശരിയെന്ന് വിളിച്ച് ...വലിയ വായില്‍ ഞങ്ങള്‍ മാത്രമാണ് ശരിയെന്ന് വിളിച്ച് കൂവുന്ന മാധ്യമ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന കാലം വരും.

കൊച്ചിന് ഹനീഫ അന്തരിച്ച വാര്‍ത്ത സത്യമായപ്പോള്‍ സന്തോഷിച്ചിരിക്കുക ഈ മാധ്യമ പിമ്പുകളായിരുന്നിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് നേരെ നീളുന്ന വിമര്‍ശനങ്ങള്‍ക്ക് എന്ത് മറുപടി പറയുമായിരുന്നു ഈ ശവം തീനികള്‍??രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.com