Mar 18, 2009

CPIM ഇലക്ഷന്‍ മാനിഫെസ്റ്റോ 2009

Share

http://mullookkaarans.blogspot.com


Download -: CPI (M) Manifesto for the 15th Lok Sabha Elections (Pdf)

Mar 11, 2009

ലോകസഭ ഇലക്ഷന്‍ 2009 പൂര്‍ണ്ണ ഷെഡ്യൂള്‍

Share

Source -: Election Commission Of India

Mar 6, 2009

മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളി

Share

ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത.ഉള്‍പ്പേജില്‍ മാത്രമായി ഒതുങ്ങിയ ആ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. പ്രായമായ മാതാപിതാക്കളെ, കുടുംബാംഗങ്ങളെ, ഉപയോഗശൂന്യമായ വസ്തുക്കളെപോലെ വഴിയരികില്‍ ഉപേക്ഷിക്കുന്ന രീതിയിലേക്ക് മലയാളിയുടെ മനസ്സ് 'വളര്‍ന്നിരിക്കുന്നു'. നമ്മുടെ സാംസ്കാരീക നായകന്മാര്‍ ഇതൊന്നും കാണാനുള്ളവരല്ല. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ആഗോള സാമ്പത്തിക പ്രതിസന്ധി, ഇസ്രയേല്‍ പ്രശ്നം...അങ്ങിനെ എന്തൊക്കെ കിടക്കുന്നു...സമുദായം വളര്‍ത്തുന്നവരും സമുദായ സ്നേഹികളും സനാതന ധര്‍മ്മം പഠിപ്പിക്കുന്നവരും അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്നവരെന്നു ഇരുപത്തിനാലുമണിക്കൂറും പ്രസംഗിക്കുന്നവരും ഇതൊന്നും കാണില്ല. കണ്ടാലും കണ്ടെന്നു നടിക്കില്ല.... ഇതിന്റെയൊക്കെ പുറകെ പോകാന്‍ എവിടെ നേരം...
"കേരളം ദൈവത്തിന്റെ സ്വന്തം നാട് "???

Mar 5, 2009

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങള്‍

Share

Real Information



Download This Document (Pdf)

ലോകസഭ ഇലക്ഷന്‍ ഷെഡ്യൂള്‍

Share

Real Information



Download This Document (Pdf)

Mar 4, 2009

ഇലക് ഷന്‍ റൂള്‍സ് 1961

Share


Real Information



ഇലക് ഷന്‍ റൂള്‍സ് 1961 (pdf ), ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.