Jul 27, 2009

ചെറായി ബ്ലോഗ്‌ മീറ്റ്‌ വിവരങ്ങള്‍ മറ്റു ബ്ലോഗുകളില്‍

Shareചെറായി ബ്ലോഗ് മീറ്റ് - 2009; പാര്‍ട്ട്‌ 1 കല്ല്യാണ സൌഗന്ധികത്തില്‍ ഹരീഷ് തൊടുപുഴയുടെ, വിശദമായ മീറ്റ്‌ വിശേഷങ്ങളും ചിത്രങ്ങളും.( Part - 1 )

ചെറായി ബ്ലോഗ് മീറ്റ് - 2009; പാര്‍ട്ട്‌ 2 കല്ല്യാണ സൌഗന്ധികത്തില്‍ ഹരീഷ് തൊടുപുഴയുടെ, വിശദമായ മീറ്റ്‌ വിശേഷങ്ങളും ചിത്രങ്ങളും.( Part - 2 )

ചെറായി വരകള്‍ - ഭാഗം പലതില്‍ ഒന്ന് ചെറായി വരകള്‍ - സജിയണ്ണന്റെ ചെറായി തമാശകളും കാര്ട്ടൂണുകളും..

ബൂലോകത്തെ സൌഹൃദക്കാഴ്ചകള്‍....ആദ്യാക്ഷരി അപ്പുവിന്റെ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍


ചെറായി....ശ്രീലാലിന്റെ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍


സജ്ജീവേട്ടന്റെ ലേറ്റസ്റ്റ് രസം....ശ്രീലാലിന്റെ മറ്റൊരു രസികന്‍ ചിത്രം


ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????....രാകേഷ് ആര്‍ എഴുതിയ മീറ്റ്‌ വിശേഷം


ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്....നന്ദകുമാര്‍ എഴുതിയ ചെറായി വിശേഷങ്ങളും ചിത്രങ്ങളും


കുഞ്ഞീവി കണ്ട ചെറായി മീറ്റ്!....വാഴക്കോടന്‍റെ മീറ്റ്‌ പോഴത്തരങ്ങള്‍


ചെറായി ബീച്ച്....നന്ദകുമാറിന്റെ ചെറായിയിലെ സായാഹ്ന കാഴ്ച


മീറ്റിലെ ഈറ്റ്‌ .. ....ബ്ലോഗ്‌ മീറ്റ് ചിത്രങ്ങള്‍ : നാട്ടുകാരന്‍


ചെറായി മീറ്റില്‍ അഹങ്കാരമോ?!!....രസികന്‍


സജി അച്ചായന്റെ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍


സൌഹൃദത്തിന് ഇത്ര മധുരമോ?....നട്ടപിരാന്തന്‍ സൌഹൃദ ചിന്തകള്‍


ചെറായി മീറ്റ് - വ്യത്യസ്തനാമൊരു ബ്ലോഗറാം.....സുനില്‍ കൃഷ്ണന്‍: മീറ്റിന്റെ റിപ്പോര്‍ട്ടുകളില്‍ തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്ന് ആല്‍ത്തറയില്‍.


എന്നെ ചെറായിയില്‍ എത്തിച്ചവര്‍... അരീക്കോടന്റെ മീറ്റ്‌ അനുഭവം


ചെറായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും....ഹരികൃഷ്ണന്റെ മീറ്റ്‌ അനുഭവം


ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)....മണികണ്ഠന്‍. ഓ. വി


ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച....ആദ്യാക്ഷരി അപ്പു


ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!....പോങ്ങുമ്മൂടന്‍


ചെറായി: സ്വാമി പറഞ്ഞത്....കൂതറ തിരുമേനി


ഫാര്‍മര്‍ ചെറായി ബ്ലോഗേഴ്സ് മീറ്റില്‍....കേരള ഫാര്‍മര്‍


സൌഹൃദത്തിന്റെ നറുപുഞ്ചിരികള്‍....അനില്‍ @ ബ്ലൊഗ്


ചെറായി മീറ്റ്....ഗോകുലം ഗോപന്‍


ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍....ഗോകുലം ഗോപന്റെ മറ്റൊരു മീറ്റ്‌ വിശേഷം


ടു ചെറായി ....Typist | എഴുത്തുകാരി


ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം......വെള്ളായണി വിജയന്‍


ചെറായി ജോറായി. ....ജുനൈത് | junaith


ചെറായി : വിമര്‍ശകര്‍ അറിയണം.....നാട്ടുകാരന്‍


ചെറായി മീറ്റ്‌ പഠിപ്പിക്കുന്ന പാഠം.....കൂതറ അവലോകനം


ചെറായിയില്‍ നഷ്ടമായത്....ഹൃദയം നഷ്ട്ടപ്പെട്ട മീറ്റിനെക്കുറിച്ച്‌ ഫൈസല്‍ കൊണ്ടോട്ടി


ചെറായി മീറ്റ് ..നന്ദി.....ഷെരിഫ് കൊട്ടാരക്കര


മലയാള ഭാഷക്ക്‌ ചെറായി മീറ്റിന്റെ സംഭാവന....Areekkodan | അരീക്കോടന്‍


ചെറായി..... ചെറിയ ദൃശ്യങ്ങള്‍!!....സജി | അച്ചായന്‍ ഒപ്പിയെടുത്ത ചെറായി മീറ്റ്‌ ചിത്രങ്ങള്‍


ഒരുപാട് സന്തോഷമുണ്ട്........കൊട്ടോടിക്കാരന്റെ സന്തോഷം


"ഇതു കൊടും വഞ്ചന" ....ജോഹര്‍ | Johar


നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാന്‍ ബ്ലോഗ്‌ പൂട്ടുന്നു)....പാവത്താന്‍


ചെറായി മീറ്റ്...എന്റെ അനുഭവം....ഗോപക്‌ യു ആര്‍


ചെറായി മീറ്റ്‌ ബാക്കി നിര്‍ത്തുന്നത്....കണ്ണനുണ്ണി


ചാവേര്‍ മടങ്ങുന്നു......ഹരീഷ് തൊടുപുഴചെറായി ദൃശ്യങ്ങള്‍.......മീറ്റ്‌ വിശേഷങ്ങള്‍ എഴുതി മതിയാകാതെ അരീക്കോടന്‍ വീണ്ടും


ചെറായ്... ഒഴിഞ്ഞ പൂരപ്പറമ്പ്.......മീറ്റിന്റെ പിറ്റേന്നും ചെറായിയില്‍ കറങ്ങിനടന്ന ഡോക്ടറുടെ കുറിപ്പടി


ചെറായ് ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ്....കേരള ബ്ലോഗ് അക്കാദമി


ചെറായി മീറ്റിനു വൈകി വന്ന ബ്ലോഗ്ഗര്‍....ബോണ്‍സ് എഴുതിയ മീറ്റ്‌ അനുഭവം


ചെറായ് ബ്ലോഗ് മീറ്റ്....ചിത്രകാരന്റെ മീറ്റ്‌ ചിത്രങ്ങളും വിശേഷങ്ങളും

Read more...

May 19, 2009

15th Loksabha Election Result

Share

http://mullookkaarans.blogspot.comDownload 15th Loksabha Election Result(Pdf)

Read more...

Mar 18, 2009

CPIM ഇലക്ഷന്‍ മാനിഫെസ്റ്റോ 2009

Share

http://mullookkaarans.blogspot.com


Download -: CPI (M) Manifesto for the 15th Lok Sabha Elections (Pdf)

Read more...

Mar 11, 2009

ലോകസഭ ഇലക്ഷന്‍ 2009 പൂര്‍ണ്ണ ഷെഡ്യൂള്‍

Share

Source -: Election Commission Of India

Read more...

Mar 6, 2009

മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളി

Share

ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത.ഉള്‍പ്പേജില്‍ മാത്രമായി ഒതുങ്ങിയ ആ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. പ്രായമായ മാതാപിതാക്കളെ, കുടുംബാംഗങ്ങളെ, ഉപയോഗശൂന്യമായ വസ്തുക്കളെപോലെ വഴിയരികില്‍ ഉപേക്ഷിക്കുന്ന രീതിയിലേക്ക് മലയാളിയുടെ മനസ്സ് 'വളര്‍ന്നിരിക്കുന്നു'. നമ്മുടെ സാംസ്കാരീക നായകന്മാര്‍ ഇതൊന്നും കാണാനുള്ളവരല്ല. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ആഗോള സാമ്പത്തിക പ്രതിസന്ധി, ഇസ്രയേല്‍ പ്രശ്നം...അങ്ങിനെ എന്തൊക്കെ കിടക്കുന്നു...സമുദായം വളര്‍ത്തുന്നവരും സമുദായ സ്നേഹികളും സനാതന ധര്‍മ്മം പഠിപ്പിക്കുന്നവരും അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്നവരെന്നു ഇരുപത്തിനാലുമണിക്കൂറും പ്രസംഗിക്കുന്നവരും ഇതൊന്നും കാണില്ല. കണ്ടാലും കണ്ടെന്നു നടിക്കില്ല.... ഇതിന്റെയൊക്കെ പുറകെ പോകാന്‍ എവിടെ നേരം...
"കേരളം ദൈവത്തിന്റെ സ്വന്തം നാട് "???

Read more...

Mar 5, 2009

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങള്‍

Share

Real InformationDownload This Document (Pdf)

Read more...

ലോകസഭ ഇലക്ഷന്‍ ഷെഡ്യൂള്‍

Share

Real InformationDownload This Document (Pdf)

Read more...

Mar 4, 2009

ഇലക് ഷന്‍ റൂള്‍സ് 1961

Share


Real Informationഇലക് ഷന്‍ റൂള്‍സ് 1961 (pdf ), ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.

Read more...

Feb 27, 2009

റയില്‍വേ റിസര്‍വേഷന്‍ ഫോറം

Share
Download > RAILWAY RESERVATION / CANCELLATION REQUISITION FORM (Pdf)

Read more...

Feb 22, 2009

Information Technology (Amendment) Bill 2008

Share


Real Information

Download > Information Technology (Amendment) Bill 2008 (Pdf)

Read more...

ട്രാഫിക് സിഗ്നല്‍ ചാര്‍ട്ട്

Share

Mandatory Signs
Straight Prohibitedor no entryOne way signs-vehicles prohibited in one direction Vehicles prohibited in both directionAll vehicles prohibited
Trucks prohibited
Cycles prohibited
Horns prohibited
Bullock carts and hand carts direction
Bullock carts direction
Tongas direction
Hand carts direction
Pedestrians prohibited
Right turn prohibited
Left turn prohibited
U- turn prohibitedOvertaking prohibited No Parking No stopping or standingSpeed limit
Width limit Height limit Length limit Load limit Axle load limit
Compulsory bus stop
Restriction ends sign
Compulsory cycle track
Compulsory sound horn
Compulsory keep left
Compulsory turn left
Compulsory turn right ahead
Compulsory ahead or turn right
Compulsory ahead or turn left
Compulsory ahead
StopGive way


Cautionary Signs
Right hand curve Left hand curve Right hair pin bendLeft hair pin bendRight reverse bend
Left reverse bend
Steep ascent
Steep descent
Narrow road ahead
Road wideness ahead
Narrow Bridge
Slippery Road
Loose Gravel
Cycle Crossing
Pedestrian Crossing
School Ahead Men at Work CattleFalling Rocks Ferry
Cross Road Gap in MedianSide Road Right Side Road Left Y-Intersection
Y-Intersection
Y-Intersection
T-Intersection
Staggered Intersection
Staggered Intersection
Major road ahead
Major road ahead
Roundabout
Dangerous dip
Hump or rough road


Informatory Signs
Advanced direction sign Re-assurance sign Destination sign
Direction sign
Place identification sign
First aid post
Public telephone
Petrol pump
Hospital
Resting place Eating place First-aid post
No through road
No through side road
Park this Side
Parking both sides
Parking lot Scooters and motorcycle
Parking lot Cycles
Parking lot Taxis
Parking lot Auto rickshaws
Parking lot Cycle rickshaws Flood gauge

Read more...