ചെറായി ബ്ലോഗ് മീറ്റ് വിവരങ്ങള്‍ മറ്റു ബ്ലോഗുകളില്‍
കല്ല്യാണ സൌഗന്ധികത്തില്‍ ഹരീഷ് തൊടുപുഴയുടെ, വിശദമായ മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും.( Part - 1 )
കല്ല്യാണ സൌഗന്ധികത്തില്‍ ഹരീഷ് തൊടുപുഴയുടെ, വിശദമായ മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും.( Part - 2 )
ചെറായി വരകള്‍ - സജിയണ്ണന്റെ ചെറായി തമാശകളും കാര്ട്ടൂണുകളും..
ബൂലോകത്തെ സൌഹൃദക്കാഴ്ചകള്‍....ആദ്യാക്ഷരി അപ്പുവിന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
ചെറായി....ശ്രീലാലിന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
സജ്ജീവേട്ടന്റെ ലേറ്റസ്റ്റ് രസം....ശ്രീലാലിന്റെ മറ്റൊരു രസികന്‍ ചിത്രം
ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????....രാകേഷ് ആര്‍ എഴുതിയ മീറ്റ് വിശേഷം
ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്....നന്ദകുമാര്‍ എഴുതിയ ചെറായി വിശേഷങ്ങളും ചിത്രങ്ങളും
കുഞ്ഞീവി കണ്ട ചെറായി മീറ്റ്!....വാഴക്കോടന്‍റെ മീറ്റ് പോഴത്തരങ്ങള്‍
ചെറായി ബീച്ച്....നന്ദകുമാറിന്റെ ചെറായിയിലെ സായാഹ്ന കാഴ്ച
മീറ്റിലെ ഈറ്റ് .. ....ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍ : നാട്ടുകാരന്‍
ചെറായി മീറ്റില്‍ അഹങ്കാരമോ?!!....രസികന്‍
സജി അച്ചായന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
സൌഹൃദത്തിന് ഇത്ര മധുരമോ?....നട്ടപിരാന്തന്‍ സൌഹൃദ ചിന്തകള്‍
ചെറായി മീറ്റ് - വ്യത്യസ്തനാമൊരു ബ്ലോഗറാം.....സുനില്‍ കൃഷ്ണന്‍: മീറ്റിന്റെ റിപ്പോര്‍ട്ടുകളില്‍ തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്ന് ആല്‍ത്തറയില്‍.
എന്നെ ചെറായിയില്‍ എത്തിച്ചവര്‍... അരീക്കോടന്റെ മീറ്റ് അനുഭവം
ചെറായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും....ഹരികൃഷ്ണന്റെ മീറ്റ് അനുഭവം
ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)....മണികണ്ഠന്‍. ഓ. വി
ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച....ആദ്യാക്ഷരി അപ്പു
ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!....പോങ്ങുമ്മൂടന്‍
ചെറായി: സ്വാമി പറഞ്ഞത്....കൂതറ തിരുമേനി
ഫാര്‍മര്‍ ചെറായി ബ്ലോഗേഴ്സ് മീറ്റില്‍....കേരള ഫാര്‍മര്‍
സൌഹൃദത്തിന്റെ നറുപുഞ്ചിരികള്‍....അനില്‍ @ ബ്ലൊഗ്
ചെറായി മീറ്റ്....ഗോകുലം ഗോപന്‍
ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍....ഗോകുലം ഗോപന്റെ മറ്റൊരു മീറ്റ് വിശേഷം
ടു ചെറായി ....Typist | എഴുത്തുകാരി
ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം......വെള്ളായണി വിജയന്‍
ചെറായി ജോറായി. ....ജുനൈത് | junaith
ചെറായി : വിമര്‍ശകര്‍ അറിയണം.....നാട്ടുകാരന്‍
ചെറായി മീറ്റ് പഠിപ്പിക്കുന്ന പാഠം.....കൂതറ അവലോകനം
ചെറായിയില്‍ നഷ്ടമായത്....ഹൃദയം നഷ്ട്ടപ്പെട്ട മീറ്റിനെക്കുറിച്ച് ഫൈസല്‍ കൊണ്ടോട്ടി
ചെറായി മീറ്റ് ..നന്ദി.....ഷെരിഫ് കൊട്ടാരക്കര
മലയാള ഭാഷക്ക് ചെറായി മീറ്റിന്റെ സംഭാവന....Areekkodan | അരീക്കോടന്‍
ചെറായി..... ചെറിയ ദൃശ്യങ്ങള്‍!!....സജി | അച്ചായന്‍ ഒപ്പിയെടുത്ത ചെറായി മീറ്റ് ചിത്രങ്ങള്‍
ഒരുപാട് സന്തോഷമുണ്ട്........കൊട്ടോടിക്കാരന്റെ സന്തോഷം
"ഇതു കൊടും വഞ്ചന" ....ജോഹര്‍ | Johar
നിരാശാജനകമായ ചെറായി സുഹൃദ് സംഗമം(ഞാന്‍ ബ്ലോഗ് പൂട്ടുന്നു)....പാവത്താന്‍
ചെറായി മീറ്റ്...എന്റെ അനുഭവം....ഗോപക് യു ആര്‍
ചെറായി മീറ്റ് ബാക്കി നിര്‍ത്തുന്നത്....കണ്ണനുണ്ണി
ചാവേര്‍ മടങ്ങുന്നു......ഹരീഷ് തൊടുപുഴ
ചെറായി ദൃശ്യങ്ങള്‍.......മീറ്റ് വിശേഷങ്ങള്‍ എഴുതി മതിയാകാതെ അരീക്കോടന്‍ വീണ്ടും
ചെറായ്... ഒഴിഞ്ഞ പൂരപ്പറമ്പ്.......മീറ്റിന്റെ പിറ്റേന്നും ചെറായിയില്‍ കറങ്ങിനടന്ന ഡോക്ടറുടെ കുറിപ്പടി
ചെറായ് ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ്....കേരള ബ്ലോഗ് അക്കാദമി
ചെറായി മീറ്റിനു വൈകി വന്ന ബ്ലോഗ്ഗര്‍....ബോണ്‍സ് എഴുതിയ മീറ്റ് അനുഭവം
ചെറായ് ബ്ലോഗ് മീറ്റ്....ചിത്രകാരന്റെ മീറ്റ് ചിത്രങ്ങളും വിശേഷങ്ങളും
55 അഭിപ്രായം:
സമ്മാനം അതിഗംഭീരം....
കലക്കി. ഇങ്ങനെ ചെറായി പോസ്റ്റുകള്‍ ഒന്നിച്ച് കിട്ടുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതേ ഉള്ളൂ.. Thanks Dear !!
ഞാനും രാവിലെ ഹരിഷേട്ടനോട് സംസാരിച്ചപ്പോള്‍ പ്പാറഞ്ഞതേയുള്ളൂ, ഇങ്ങനെ മീറ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍ എല്ലാം ചേര്‍ത്ത് പോസ്റ്റിടണം എന്ന്. നന്നായി, മാഷേ
മുള്ളൂർജി;
ഇനി വരുന്ന പോസ്റ്റുകൾ കൂടി അപ്ഡേറ്റ് ചെയ്തിടണേ..
ഈ ശ്രമത്തിനു നന്ദിയോടെ...
ഹരീഷേട്ടാ...തീര്‍ച്ചയായും...ഞാനിവിടെ ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ ഉണ്ട്...പാതിരാ വരെ... ഞാന്‍ അപ്പ് ഡേറ്റ് ചെയ്തോളാം...
നന്ദി.
നന്ദി, മുള്ളൂര്‍ക്കാരാ.
ഓ.ടോ.
ഏത് തീവ്രവാദി ഗ്രൂപ്പിലാ ഇപ്പോള്‍?
:)
ഇങ്ങനെ മസില്‍ കാണിച്ചു പേടിപ്പിക്കാതെ........
എന്റെ കുഞ്ഞി പോസ്റ്റ് മിസ്സ് ആയല്ലോ..
ഇതാ....
http://thamassa.blogspot.com/2009/07/blog-post.html
ലിങ്കുകള്‍ക്കു നന്ദി.. എല്ലായിടത്തും വേഗമെത്തിച്ചേരാന്‍ കഴിഞ്ഞു...
mulloorji
thanks
i have requested hareesh to forward all posts related to meet and he is doing it.
a big thanks to hareesh.
waiting for updates
:)
വറൈറ്റി ഇനങ്ങള്‍ നിറഞ്ഞ ഈ ചെറായി വിഭവം ജോറായി...!
kidilan..
അങ്ങനെ ഇതും ഒരു ചരിത്ര രേഖയായി.ഉദ്യമത്തിനു നന്ദി.
ഹ ഹ...സജ്ജീവേട്ടൻ പറ്റിയ സമ്മാനം തന്നു അല്ലേ?
എല്ലാം കാണാൻ വളരെ എളുപ്പമായി. നന്ദി.
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
നന്നായി.
ആശംസകള്‍...........
ഇതൊരു നല്ല കാര്യം തന്നെ !
മുള്ളൂര്‍ക്കാരാ...
ഈ പോസ്റ്റിന് നന്ദി. മീറ്റിനെപ്പറ്റി ചോദിച്ച പലര്‍ക്കും ഇതിന്റെ ലിങ്ക് ഞാന്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഇനി വരുന്ന പോസ്sറ്റുകളുടെ ലിങ്കും ഇതില്‍ അപ്പ്ഡേറ്റ് ചെയ്യുമല്ലോ ?
Thank you!!
very nice..
Very nice
ദാ.. ഇതാണു വേണ്ടത്....
കണ്ണു നിറയേക്കാണാന്‍.............
മുള്ളൂര്‍ക്കാരന്ന് സിന്ദാബാദ്
മുള്ളൂക്കാരന്‍,
താങ്കളുടെ ഈ ശ്രമത്തിനു നന്ദി....പോസ്റ്റുകള്‍ എല്ലാം ഒറ്റയടിക്ക് വിരല്‍ തുമ്പിലെത്തുന്നു...
ചിന്തയിലിങ്ങനെ റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് മടുത്തപ്പോ ചിന്തിച്ചതായിരുന്നു ഇതെല്ലാം ഒരുമിച്ചൊന്ന് കിട്ടിയിരുന്നെങ്കിലെന്ന്.നന്നായി മുള്ളൂക്കാരന്‍ ചേട്ടാ.അഭിനന്ദനങ്ങള്‍.
ഇതു വളരെ നന്നായി അന്വേഷിച്ചു പോകാതെ എല്ലാം കാണാല്ലോ.
ഇയാളാണല്ലേ, ബൂലോഗ മീറ്റിന്റെ പേടിസ്വപ്നമായിരുന്ന ഭീകരവാദി.
മാഷേ, ഗോപക് മീറ്റിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതുകൂടി ഒന്നു ഈ പോസ്റ്റില്‍ കൊടുത്താല്‍ നന്നായിരിക്കും. http://kakakarama.blogspot.com/2009/07/blog-post_27.html
ഈ മുള്ളൂരും ചെറായിയും തമ്മില്‍ എത്ര കിലോമീറ്റര്‍ ദൂരമുണ്ട്.....
ചാവേര്‍ ഫീകരാ... നന്ദിയുണ്ട്ട്ടോ ഇങ്ങനെ പോസ്റ്റൊക്കെ അടുക്കിയതിന്....
എന്റെമ്മേ എത്രയാ പോസ്റ്റുകള്‍ ?!
ഞാനിതൊക്കെ എന്ന് വായിച്ച് തീര്‍ക്കും ആവോ ?
ലിങ്കുകള്‍ നോക്കാന്‍ തന്നെ അര മണികൂര്‍ എടുത്തു.
മുള്ളൂര്‍ക്കാരാ,
നന്നായി.ഈ ശ്രമത്തിന് നന്ദി.
ഈ ശ്രമത്തിനു ആശംസകള്‍
സജീവേട്ടനു ഒരു നന്ദി പ്രകടനം..
ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍
http://vgkumar.blogspot.com/2009/07/blog-post_28.html
ഒന്ന് ആഡ് ചെയ്യണേ:)
ചെറായിലെ മീറ്റ് വിശേഷങ്ങള്‍ ഒന്നിച്ചറിയാന്‍ ഇനി വേറെയെവിടെയും പോകണ്ട,
മുള്ളൂര്‍ക്കാരന്‍ നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് ബ്ലോഗ് മീറ്റ് :)
നന്നായി മുള്ളൂര്‍ക്കാരന്‍, നന്ദി ലിങ്കുകള്‍ക്ക് .. മറക്കാനാവാത്ത ഒരു രാത്രിയും പകലും.. :)
ചെറായി മീറ്റിന്റെ ഔദ്യോഗിക മീഡിയ റൂം ഇതു തന്നെ.. :)
ലിങ്കുകള്‍ക്ക് നന്ദി , മുള്ളൂര്‍ക്കാരന്‍
മുള്ളൂക്കാരാ,
ഈ പോസ്റ്റിനു എങ്ങിനെ നന്ദി പറയണമെന്നറിയില്ല...
തിരക്ക് ഒഴിഞ്ഞപ്പോള്‍, മീറ്റ് പോസ്റ്റുകള്‍ വായിക്കാം എന്ന്നു കരുതി ചിന്തയില്‍ കറങ്ങിനടക്കുമ്പോളാണ് ഇതു കാണുന്നത്...
എന്താ സെറ്റപ്പ്.. ഓരോ ലിങ്ക് ക്ലിക്കുന്നു, വായിക്കുന്നു...
വളരെ നല്ല ഉദ്യമം.... :)
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
മുള്ളൂക്കാരാ...ഞാന്‍ ചില പോട്ടങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട് .ലിങ്ക് കൊടുക്കുമല്ലോ?
Nice work and really appreciate for collecting all links in a single blog..
well, just read this also when u get time
:)
ബെര്‍ളി പറയാതെ പോയത്
തകർപ്പൻ... ഈ സമ്മാനം ഹൃദയത്തിലേറ്റു വാങ്ങുന്നു.
ഗെഡീ...ഈ മീറ്റ് ഒരു രണ്ടു മൂന്നു ദിവസമെങ്കിലും വേണ്ടതായിരുന്നു :)
സുഖമല്ലേ? സജീവേട്ടന്റെ സമ്മാനം പ്രൊഫൈല്‍ പിക്ചര്‍ ആക്കൂ ഓക്കേ കിടിലന്‍ !
എല്ലാം കൂടി ഒന്നാക്കിയത് നന്നായി,
സജ്ജീവേട്ടനെ സമ്മതിക്കണം,സമ്മാനം തകര്‍ത്തിരിക്കുന്നു..
നന്ദി.ഒരുപാട് നന്ദി.
വലിയ പബ്ലിസിറ്റിയോടെ നടത്തിയ ചെറായി മീറ്റിന്റെ വരവു ചിലവു കണക്കുകളും പബ്ലീക്കായിട്ട് പുറത്തുവിടുവോ?
മിനിമം പങ്കെടുത്തവര്‍ക്കെങ്കിലും?
പങ്കെടുത്ത ഒരാള്‍
അനോണീ...
ഹരീഷിന്റെ പോസ്റ്റുകളിലൂടെയും അപ്പുവിന്റെ ആദ്യത്തെ ഒരു പോസ്റ്റുകളിലൂടേയുമല്ലാതെ മറ്റൊരു തരം പബ്ലിസിറ്റിയും ചെറായി മീറ്റിന് നല്‍കിയിട്ടില്ല. പത്രക്കാരേയും ചാനലുകാരേയും വരെ അകറ്റി നിര്‍ത്തുകയായിരുന്നു.
മീറ്റിന്റെ വരവുചിലവുകണക്കുകള്‍ അനോണികളോട് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പങ്കെടുത്ത ഒരാള്‍ അനോണി ആയി കമന്റിടേണ്ട കാര്യമില്ലല്ലോ ?
കണക്കുകള്‍ പങ്കെടുത്തവരെ തീര്‍ച്ചയായും അറിയിക്കുന്നതാണ്. പരസ്യമായിത്തന്നെ അറിയിക്കണമെന്നാണ് കരുതിയിരുന്നത്. ഇനിയിപ്പോള്‍ അക്കാര്യം ഒന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. ഈ മീറ്റില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ പങ്കെടുക്കാത്തവര്‍ക്കായിരുന്നല്ലോ വ്യഥകള്‍ മുഴുവനും.
മേലെ കമന്റ് ഇട്ട അനോണീ...
കുറേകാലമായി ഈ മാതിരി അലമ്പ് കേസുകള്‍ ബൂലോകം വൃത്തികേടാക്കാന്‍ തുടങ്ങിയിട്ട്. അനോണീ, പങ്കെടുത്ത എല്ലാവരും സ്വമനസ്സാലെ തന്നെയാണ് കാശ് കൊടുത്തത്.വരവ് ചെലവു കണക്കുകള്‍ സംബന്ധിച്ച് പങ്കെടുത്തവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നതാണ്. അത് പങ്കെടുത്തവര്‍ക്ക് ബോധിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ മീറ്റിന്റെ വരവുചിലവിനെക്കുരിച്ചുല കാര്യം നാടൊട്ടുക്കും പോസ്റര്‍ ആയി ഒട്ടിക്കേണ്ട കാര്യമൊന്നുമില്ല. അത് പങ്കെടുതവര്മാത്രം അറിഞിരിക്കേണ്ട കാര്യമാണ്. അല്ല എന്നാണെങ്കില്‍ ഇമ്മാതിരി, കണ്ടവന്റെ ബ്ലോഗിലൊക്കെ അപ്പിയിടുന്ന ചില അനോനിമാരുടെയും മറ്റു ചില ഞരമ്പ് രോഗികളുടെയും അമ്മായി അപ്പന്റെ വക സ്ത്രീധനം കിട്ടിയ വകയില്‍ നിന്നുമോന്നുമാല്ലല്ലോ ചിലവാക്കിയത്. കുറെ കാലമായി ചെറായി മീറ്റിനെതിരെ ഇമ്മാതിരി ചിലവന്മാര്‍ പല ബ്ലോഗുകളിലും കേറി അപ്പിയിടുകയും ചങ്ങലയ്ക്കിട്ട പട്ടിയെ പോലെ കുരച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. സഹിക്കാന്‍ മേലാഞ്ഞിട്ട് പറഞ്ഞു പോയതാ.. ക്ഷമീ..മറ്റു മാന്യ ബ്ലോഗ്ഗേര്സ്സെ...
പിന്നെ അനോണിയായി കമന്റിയാലും പലകാര്യങ്ങളും - ഏതു പാതാളത്തില്‍ നിന്നാണെങ്കിലും - ട്രെസ് ചെയ്തെടുക്കാനുള്ള വിദ്യ മുള്ളൂക്കാരനരിയാം. അത്രേം വിവരവും ബുദ്ധിയും ഈയുള്ളവനുണ്ട്. വെറുതെ വടികൊടുത്ത് അടി വാങ്ങിക്കരുത്. ഈ അനോണിയേയും എനിക്കറിയാം.. ഒന്നല്ല, ഒരു പാട് I D വച്ചുള്ള കളിയാണല്ലോ മാഷെ..ഇതുപോലൊരു അനോണി ബ്ലോഗ് മീറ്റില്‍ പങ്കെടുത്തതായി ഞാനോര്‍ക്കുന്നില്ല. മതിയാക്കിക്കൂടെ മാഷേ...കുറെ കാലമായില്ലേ ഇങ്ങിനെ ചൊറിയാന്‍ തുടങ്ങിയിട്ട്...നിര്‍ത്തി ആ സമയത്ത് നല്ലതെന്തെങ്കിലും ചെയ്യാന്‍ നോക്കിക്കൂടെ...
ബാലന്‍സ് വന്ന കോടികള്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെഡേയ് അനോണീ.രഹസ്യമാ കേട്ടാ.ഞാന്‍ പറഞ്ഞതാന്ന് നാളെ വിളിച്ചു കൂവി നടക്കല്ലേ...
കുറെ ചെറായി വിശേഷങ്ങൾ വായിച്ചതിനു ശേഷമാണ് ഇവിടെ എത്തിയത്. വളരെ വളരെ നന്ദിയുണ്ട് കേട്ടോ.
ഇനി ബാക്കിയുള്ളത് ഒറ്റയടിക്കു വായിക്കാമ്മല്ലൊ.
സ്നേനേഹത്തോടെ
ശ്രിമതി ജയതി
ചെറായി മീറ്റിന്റെ വിവിധ പോസ്റ്റുകൾ ഒന്നിച്ചു കണ്ടതിൽ സന്തോഷം. വളരെ നല്ല ശ്രമം.
ആരാ ഈ ആമ്പിയറില്ലാത്ത അനോണി...
പ്രിയ മുള്ളൂക്കാരാ,
എവിടെയാ ചെറായി എന്ന സ്ഥലം കണ്ണൂര്‍ ജില്ലയില്‍ ആണോ അതോ ദൂരെ ആണോ..?
സഞ്‌ജീവേട്ടാ...
ബ്ലോഗ് മീറ്റിന്റെ ബാനറിന്റെ അറ്റത്തായി വെള്ളമുണ്ടും മണ്ണിന്റെ കളര്‍ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്നത് ആരാണാവോ...എവിടെയോ കണ്ട പോലെ :)
വീണ്ടാമതും....?
Post a Comment